ഭൂമിയിൽ കാലുകുത്തി റഷ്യൻ സംഘം, Russiaക്കിത് ചരിത്രനേട്ടം | FilmiBeat Malayalam

2021-10-18 3,034

Russian film crew return to Earth after shooting the first movie in space

ചരിത്രം കുറിച്ച്‌ റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തി. ബഹിരാകാശത്തെ ആദ്യ സിനിമാ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കിയാണ് റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തിയത് . അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 12 ദിവസത്തെ ഷൂട്ടിന് ശേഷമാണ് മൂന്നുപേര്‍ അടങ്ങിയ റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തിയത്.